വിജിലൻസ് ഡയറക്ടർക്ക് അമേരിക്കയിൽ ജോലിക്ക് പോകണം; സ്വയം വിരമിച്ച് ടി കെ വിനോദ് കുമാർ ഐപിഎസ്

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്വയം വിരമിച്ചു. ടി കെ വിനോദ് കുമാർ ആണ് ജോലി ഉപേക്ഷിച്ചത്. യുഎസിൽ ജോലിക്ക് പോകാനാണ് അദ്ദേഹം ജോലിയിൽ നിന്നും വിരമിച്ചത്. 2025 ഓഗസ്റ്റ് വരെ സർവ്വീസ് കാലാവധി ബാക്കി നിൽക്കെയാണ് വിനോദ് കുമാർ സ്വയം വിരമിച്ചത്. വിആർഎസ് അപേക്ഷ സർക്കാർ അംഗീകരിക്കുകയായിരുന്നു.The Vigilance Director retired himself ടി കെ വിനോദ് കുമാർ സ്ഥാനം ഒഴിയുമ്പോൾ ബെവ്കോ എംഡി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കും. അമേരിക്കയിലെ നോർത്ത് കരോലീന സർവ്വകലാശാലയിലെ … Continue reading വിജിലൻസ് ഡയറക്ടർക്ക് അമേരിക്കയിൽ ജോലിക്ക് പോകണം; സ്വയം വിരമിച്ച് ടി കെ വിനോദ് കുമാർ ഐപിഎസ്