മുകേഷ്, ഇടവേള ബാബു, അഡ്വ. വി എസ് ചന്ദ്രശേഖരൻ… മുൻകൂർ ജാമ്യാപേക്ഷകളിൽ വിധി ഇന്നറിയാം

കൊച്ചി: മുകേഷ്, ഇടവേള ബാബു, അഡ്വ. വി എസ് ചന്ദ്രശേഖരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നറിയാം. നടിയുടെ പരാതിയെ തുടർന്ന് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇവർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. The verdict on the anticipatory bail pleas will be known today മുൻകൂർ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം വിശദമായ വാ​ദം കേട്ട എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ബലാത്സംഗം ചെയ്തെന്ന ആലുവ … Continue reading മുകേഷ്, ഇടവേള ബാബു, അഡ്വ. വി എസ് ചന്ദ്രശേഖരൻ… മുൻകൂർ ജാമ്യാപേക്ഷകളിൽ വിധി ഇന്നറിയാം