ആകാശ് തില്ലങ്കേരി രൂപമാറ്റം വരുത്തി ഓടിച്ച വാഹനം ഇനി പുറംലോകം കാണില്ല: അവസാന കൈ പ്രയോഗവുമായി മോട്ടോർ വകുപ്പ്

ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി രൂപമാറ്റം വരുത്തി ഓടിച്ച വാഹനം ആക്രിയാക്കാൻ മോട്ടോർ വകുപ്പ് ഒരുങ്ങുന്നു. (The vehicle driven by Akash Tillankeri will not be seen by the outside world anymore) ഇന്ത്യൻ ആർമിയിൽ നിന്ന് ലേലത്തിൽ വാങ്ങിയ വാഹനമാണ് ഇത്.വാങ്ങിയ ശേഷം വാഹനത്തിന്റെ വലിപ്പം കുറച്ചു. ആറ് സീറ്റുള്ള വാഹനം മൂന്ന് സീറ്റാക്കി മാറ്റി. ഇതെല്ലാം സുരക്ഷാ ഭീഷണി ഉയർത്തുന്നതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. വാഹനം നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും ആക്രിയാക്കാൻ … Continue reading ആകാശ് തില്ലങ്കേരി രൂപമാറ്റം വരുത്തി ഓടിച്ച വാഹനം ഇനി പുറംലോകം കാണില്ല: അവസാന കൈ പ്രയോഗവുമായി മോട്ടോർ വകുപ്പ്