തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസുകാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു പാലക്കാട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ആറു പൊലീസുകാർക്ക് പരിക്കേറ്റു. പെരുമാൾ, സുബ്രഹ്മണ്യൻ, അജിമോൻ, അനു എന്നിവർക്കാണ് പരിക്കേറ്റത്. മൂന്ന് പൊലീസുകാർ തിരുവനന്തപുരം സ്വദേശികളാണ്. പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബുധനാഴ്ച രാത്രി 8.30ഓടെ നാട്ടുകൽ പഴയ പോസ്റ്റ് ഓഫിസിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസുകാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു നാട്ടുകല്ലിൽ … Continue reading തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസുകാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed