സാഹസികർക്ക് സ്വാഗതം, ആകാശവിസ്മയം തീർത്ത് വാഗമൺ ഇൻറർനാഷണൽ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ
തൊടുപുഴ: സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷൻ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻറർനാഷണൽ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് തുടക്കമായി. വാഗമൺ അഡ്വഞ്ചർ പാർക്കിൽ നടക്കപ്പെടുന്ന പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ മത്സരങ്ങൾ സാഹസിക ടൂറിസം പ്രൊമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് ഫ്ളാഗ് ഓഫ് ചെയ്തു. ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ 11 വിദേശ രാജ്യങ്ങളിൽ നിന്ന് 49 മത്സരാർത്ഥികൾ പങ്കെടുക്കും. 15 വിദേശ താരങ്ങളും മത്സരത്തിൽ മാറ്റുരയ്ക്കും. ശനിയാഴ്ച നടക്കുന്ന സമാപന ചടങ്ങിൽ ടൂറിസം മന്ത്രി പി. … Continue reading സാഹസികർക്ക് സ്വാഗതം, ആകാശവിസ്മയം തീർത്ത് വാഗമൺ ഇൻറർനാഷണൽ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed