എക്സ്പ്ലോസീവ് ആക്ടിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികൾ ചർച്ച ചെയ്ത് മന്ത്രിസഭായോഗം. നടപടി തൃശൂർപൂരം ഉൾപ്പെടെ വിവിധ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബധിക്കുമെന്നും യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ സംസ്ഥാനത്തിൻറെ ഉത്കണ്ഠ കേന്ദ്ര സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തിയെന്നും യോഗത്തിൽ വിശദീകരിച്ചു. വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തിൽ കേന്ദ്ര സർക്കാരിന് കത്തയക്കാൻ തീരുമാനിച്ചു. നിലവിലുള്ള വ്യവസ്ഥകളിൽ 35 ഭേദഗതികളാണ് ഒക്ടോബർ 11ന് പുറത്തിറക്കിയ ഉത്തരവിൽ കേന്ദ്ര സർക്കാർ വരുത്തിയിട്ടുള്ളത്. അതിൽ രണ്ടെണ്ണം പാലിച്ചാൽത്തന്നെ തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഉപേക്ഷിക്കേണ്ടിവരും … Continue reading വെടിക്കെട്ട് നടത്താൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താനുറച്ച് കേരളം; എക്സ്പ്ലോസീവ് ആക്ടിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികൾ ചർച്ച ചെയ്ത് മന്ത്രിസഭായോഗം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed