15 ലക്ഷം പേരെ നാടുകടത്തും; 18000 പേർ ഇന്ത്യക്കാർ; ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി യുഎസ്

ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലത്തിന് യുഎസ് സാക്ഷ്യം വഹിക്കുമെന്ന് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം 18,000 ഇന്ത്യക്കാരെ ബാധിക്കും. നാടുകടത്തലിന്റെ മുന്നൊരുക്കമായി, അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമ പട്ടിക US Immigration and Customs Enforcement (ICE) നവംബറിൽ പുറത്തുവിട്ടിരുന്നു. അതിൽ 17,940 പേർ ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. The US is set to witness the largest deportation in history ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് … Continue reading 15 ലക്ഷം പേരെ നാടുകടത്തും; 18000 പേർ ഇന്ത്യക്കാർ; ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി യുഎസ്