തമ്മിലടിച്ച് വിദ്യാർഥികൾ; ലാത്തി വീശി പോലീസ്; കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ സംഘർഷം
തൃശൂർ : മാള ഹോളി ഗ്രേസ് കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ ഡീസോൺ കലോത്സവത്തിനിടെ സംഘർഷം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർത്ഥികളെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു ഒരു ഇനത്തിന്റെ ജഡ്ജ്മെന്റ് ചോദ്യംചെയ്തതാണ് സംഘർഷത്തിന്റെ തുടക്കം. മത്സരാർത്ഥികളും സംഘാടകരും തമ്മിൽ തുടങ്ങിയ സംഘട്ടനം വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു സംഘർഷം പിന്നീട് SFI- UDSF എന്ന നിലയിലേക്ക് മാറുകയായിരുന്നു.കമ്പി വടിയും, കല്ലുകളും ഉപയോഗിച്ച് നടത്തിയ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഘട്ടനം കടുത്തതോടെ ഡിവൈഎസ്പി … Continue reading തമ്മിലടിച്ച് വിദ്യാർഥികൾ; ലാത്തി വീശി പോലീസ്; കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ സംഘർഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed