ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തെ തുടർന്ന് ഒരു വർഷത്തിനിടെ അമേരിക്ക മടക്കി അയച്ചത് 1,100 ഇന്ത്യക്കാരെ The United States sent back 1,100 Indians. ഒക്ടോബർ 2023 മുതൽ സെപ്റ്റംബർ 2024 വരെയുള്ള കണക്കാണിത്. ഒക്ടോബർ 22-ന് മാത്രം 100 പേരടങ്ങുന്ന സംഘത്തെ പ്രത്യേകം ചാർട്ടർ വിമാനത്തിൽ അമേരിക്ക ഇന്ത്യയിലേക്ക് മടക്കി അയച്ചിരുന്നു. നിയമവിരുദ്ധമായ വഴികളിലൂടെ രഹസ്യസ്വഭാവമുള്ള ട്രാവൽ ഏജൻസികൾ വഴിയാണ് ഇത്രയും പേർ യു.എസിലേക്ക് എത്തിയത്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിൽ ക്രമാനുഗതമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നും കണക്കുകളിൽ … Continue reading നിയമവിരുദ്ധമായ വഴികളിലൂടെ അനധികൃത കുടിയേറ്റം അതും രഹസ്യസ്വഭാവമുള്ള ട്രാവൽ ഏജൻസികൾ വഴി; ഒരു വർഷത്തിനിടെ അമേരിക്ക മടക്കി അയച്ചത് 1,100 ഇന്ത്യക്കാരെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed