ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതി തടഞ്ഞു; പിന്നാലെ അടുത്ത പണിയുമായി അമേരിക്ക
ചെമ്മീൻ കയറ്റുമതി നിരോധിച്ച് പ്രതിവർഷം രാജ്യത്തിന് രണ്ടായിരം കോടിയുടെ നഷ്ടമുണ്ടാക്കിയ ശേഷം അടുത്ത പണിയുമായി അമേരിക്ക രംഗത്ത്. ചെമ്മീൻ പിടിക്കുന്ന വലകളിൽ കടലാമകൾ കുടുങ്ങുന്നു എന്ന പേരിലാണ് ഇന്ത്യൻ കടൽച്ചെമ്മീൻ ഇറക്കുമതി അമേരിക്ക നിരോധിച്ചത്. (The United States is about to impose an embargo on marine products) സംസ്ഥാനത്ത് മീൻ പിടുത്തത്തിനിടെ കടലാമകൾ കുരുങ്ങുന്നത് അപൂർവമാണെന്നിരിക്കെ ചെമ്മീന്റെ വിലയിടിക്കാനുള്ള നടപടിയാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ആക്ഷേപമുണ്ട്. ചെമ്മീൻ ഇറക്കുമതി നിരോധിച്ചതിന് പിന്നാലെ ഇപ്പോൾ … Continue reading ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതി തടഞ്ഞു; പിന്നാലെ അടുത്ത പണിയുമായി അമേരിക്ക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed