2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക അമേരിക്കൻ ഐക്യനാടുകളിൽ 2026 വർഷത്തെ ആദ്യത്തെ വധശിക്ഷ ടെക്സസ് സംസ്ഥാനത്ത് നടപ്പിലാക്കി. 55 വയസ്സുകാരനായ ചാൾസ് വിക്ടർ തോംസൺ എന്ന പ്രതിയെയാണ് മാരകമായ വിഷം കുത്തിവച്ച് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ദീർഘകാലം നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കും നാടകീയമായ സംഭവവികാസങ്ങൾക്കും ഒടുവിലാണ് ഈ ശിക്ഷാവിധി നടപ്പിലാക്കാൻ അധികൃതർ തീരുമാനിച്ചത്. 1998-ൽ ഹൂസ്റ്റണിൽ വെച്ച് നടന്ന ഇരട്ടക്കൊലപാതകമാണ് തോംസണെ വധശിക്ഷയിലേക്ക് നയിച്ചത്. തന്റെ മുൻകാമുകിയെയും അവരുടെ പുതിയ പങ്കാളിയെയും വെടിവച്ചു കൊന്നു എന്നതായിരുന്നു ഇയാൾക്കെതിരെയുള്ള … Continue reading 2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക; വധിച്ചത് മുൻകാമുകിയേയും പങ്കാളിയേയും വെടിവച്ചു കൊലപ്പെടുത്തിയ ആളെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed