മെട്രോ, വിമാനത്താവളങ്ങൾ… 34,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം
ന്യൂഡൽഹി: രാജ്യത്തിന്റെ ഗതാഗതമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സുപ്രധാന വികസന പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ.The Union Cabinet has approved important development projects for infrastructure development മെട്രോ, വിമാനത്താവളങ്ങൾ എന്നിവയുൾപ്പെടുന്ന 34,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ബെംഗളൂരു മെട്രോ റെയിൽ പ്രൊജക്റ്റ്-മൂന്നാം ഘട്ടം, താനെ ഇന്റഗ്രൽ റിംഗ് മെട്രോ റെയിൽ പ്രൊജക്റ്റ്, പൂനെ മെട്രോ ഒന്നാം ഘട്ടം … Continue reading മെട്രോ, വിമാനത്താവളങ്ങൾ… 34,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed