മോഞ്ചാരോ വാക്‌സിനുകൾ വിതരണം ചെയ്യാൻ യു.കെ
മോഞ്ചാരോ വാക്‌സിനുകൾ വിതരണം ചെയ്യാൻ യു.കെ ഇംഗ്ലണ്ടിലെ രോഗികൾക്ക് ശരീരഭാരം കുറയ്ക്കാനുള്ള വാക്‌സിനുകൽ വ്യാപകമായി വിതരണം ചെയ്ത് യുകെ എൻഎച്ച്എസ്. ആയിരക്കണക്കിന് രോഗികൾക്കാണ് ദിവസങ്ങൾക്കുള്ളിൽ വാക്‌സിൽ ലഭ്യമാകുക. അടുത്ത മൂന്നു വർഷത്തിനുള്ളിൽ 2.20 ലക്ഷം ആളുകൾക്കക് വാക്‌സിൻ ലഭ്യമാക്കും. മോഞ്ചാരോ എന്ന പേരിൽ ഇറങ്ങുന്ന വാക്‌സിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ചും ഭക്ഷണം ദഹിക്കുന്നതിന്റെ വേഗത കുറച്ചുമാണ് പ്രവർത്തിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളും പൊണ്ണത്തടിയും ഉള്ളവർക്ക് മോഞ്ചാരോ ഉപയോഗിക്കാൻ അനുമതിയുണ്ടാകും. സർക്കാർ റിപ്പോർട്ടുകളെ ഉദ്ധരിച്ച് ദ ഗാർഡിയൻ പത്രമാണ് … Continue reading മോഞ്ചാരോ വാക്‌സിനുകൾ വിതരണം ചെയ്യാൻ യു.കെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed