ചെറുബോട്ടുകളിൽ എത്തുന്നവർ പോലും വലിയ വില നൽകേണ്ടി വരും ! പൗരത്വ നയങ്ങളിൽ കടുത്ത മാറ്റം വരുത്തി യു.കെ.

ചെറിയ ബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിലെത്തുന്ന അഭയാർഥികൾക്ക് പൗരത്വം നിഷേധിക്കുന്ന രീതിയിൽ നിയമങ്ങൾ കർശനമാക്കി യു.കെ. ബോട്ട് വഴിയോ വാഹനത്തിൽ ഒളിച്ചിരുന്നോ അപകടകരമായ യാത്രയിലൂടെയോ നിയമവിരുദ്ധമായി യുകെയിൽ പ്രവേശിക്കുന്ന ഏതൊരാൾക്കും, എത്ര നാൾ കഴിഞ്ഞാലും പൗരത്വം നിഷേധിക്കപ്പെടുന്ന രീതിയിലാണ് നിയമങ്ങൾ മാറുക. നിയമവിരുദ്ധമായി യുകെയിൽ പ്രവേശിച്ച ഏതൊരാളുടെയും ബ്രിട്ടീഷ് പൗരത്വ അപേക്ഷ നിരസിക്കുമെന്ന് വ്യക്തമാക്കുന്നതായി ഹോം ഓഫീസ് പ്രസ്താവനയിറക്കി. എന്നാൽ, ഈ മാറ്റത്തെ അഭയാർത്ഥി കൗൺസിലും ചില ലേബർ എം.പി.മാരും അപലപിച്ചു – സ്റ്റെല്ല ക്രീസി … Continue reading ചെറുബോട്ടുകളിൽ എത്തുന്നവർ പോലും വലിയ വില നൽകേണ്ടി വരും ! പൗരത്വ നയങ്ങളിൽ കടുത്ത മാറ്റം വരുത്തി യു.കെ.