ഇടുക്കിയിൽ മലമടക്കുകളിൽ വാറ്റ് വിൽപ്പന; കുപ്പിയുൾപ്പെടെ പൊക്കി എക്സൈസ്:

ഇടുക്കി ചിന്നക്കനാൽ – ബിയൽ റാം ഭാഗത്ത് നടത്തിയ പരിശോധനയിൽ അഞ്ചു ലിറ്റർ വാറ്റ് ചാരായവുമായി ഒരാളെ ഉടുമ്പൻചോല എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചിന്നക്കനാൽ വില്ലേജിൽ സിങ്കുകണ്ടം സൂര്യഭവനിൽ മണികണ്ഠൻ (42) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മുൻപ് വാറ്റി വീട്ടിൽ സൂക്ഷിച്ചിരുന്നത് വിൽപനയ്ക്കായി കൊണ്ടു പോയപ്പോഴാണ് പിടിക്കപ്പെട്ടത്. ഇതിനിടെ അണക്കര കൊച്ചറപ്പാലം ആലഞ്ചേരി പടിയിൽ തമിഴ്നാട് അതിർത്തി അവസാനിക്കുന്ന സ്ഥലത്തുള്ള ഇല്ലിക്കാട്ടിൽ വ്യാജ വാറ്റിനായി പാകമായ 200 … Continue reading ഇടുക്കിയിൽ മലമടക്കുകളിൽ വാറ്റ് വിൽപ്പന; കുപ്പിയുൾപ്പെടെ പൊക്കി എക്സൈസ്: