ചോദ്യങ്ങളിൽ നക്ഷത്രം എണ്ണും! പിആർ, എഡിജിപി, അൻവർ, വയനാട് കണക്കുകൾ, പൂരം കലക്കൽ… വിവാദങ്ങൾ ഏറെ;നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; സർക്കാരിനെതിരെ ആ‍ഞ്ഞടിക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്നു തുടക്കമാകും. തൃശ്ശൂർപ്പൂരം കലക്കലും എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെതിരേയുള്ള ആരോപണങ്ങളും കത്തിനിൽക്കുന്നതിനിടെ ചേരുന്ന സഭാ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത. സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ആയുധങ്ങളുമായാണ് പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിന് ഇക്കുറിയെത്തുന്നത്.The twelfth session of the fifteenth Kerala Legislative Assembly will begin today വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് സമ്മേളനം പിരിയും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സഭയിൽ സംസാരിക്കും.വയനാട് ദുരിത … Continue reading ചോദ്യങ്ങളിൽ നക്ഷത്രം എണ്ണും! പിആർ, എഡിജിപി, അൻവർ, വയനാട് കണക്കുകൾ, പൂരം കലക്കൽ… വിവാദങ്ങൾ ഏറെ;നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; സർക്കാരിനെതിരെ ആ‍ഞ്ഞടിക്കാൻ പ്രതിപക്ഷം