ട്രെന്റ് മാറി, ആവശ്യക്കാർ ഏറെ; പാർശ്വഫലങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഇല്ല, എത്ര പെ​ഗ് അടിച്ചാലും പിറ്റേന്ന് ഹാംഗ് ഓവർ പേടിയും വേണ്ടെ!

ഇന്ത്യൻ ആൽക്കോ-ബിവറേജ് വ്യവസായ മേഖലയിലെ പുതിയ ചർച്ചാ വിഷയമാണ് നോൺ-ആൽക്കഹോളിക് സ്പിരിറ്റുകൾ അഥവാ സീറോ പ്രൂഫ് സ്പിരിറ്റുകൾ. ആൽക്കഹോൾ അടങ്ങാത്ത സ്പിരിറ്റുകളാണ് ഇവ. പരമ്പരാഗതമായ മദ്യത്തിൻ്റെ രുചി ഉണ്ടെങ്കിലും ആൽക്കഹോളിൻ്റെ അംശം ഇവയിൽ ലവലേശം കാണില്ല. ഇത്തരത്തിലുള്ള മദ്യത്തിന് ഇന്ത്യയിൽ ആവശ്യക്കാർ ഏറുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ നോൺ-ആൽക്കഹോളിക് ബിയറുകൾ വളരെക്കാലമായി മാർക്കറ്റിൽ നിലവിലുണ്ട്. എന്നാൽ ഇപ്പോൾ ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത ജിന്നുകൾ, വോഡ്കകൾ, റമ്മുകൾ, കോക്ക്ടെയിലുകൾ എന്നിവ വ്യാപകമായി ഉപയോഗിക്കുന്ന പ്രവണത വർധിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. സോബർ, സോബ്രിറ്റി … Continue reading ട്രെന്റ് മാറി, ആവശ്യക്കാർ ഏറെ; പാർശ്വഫലങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഇല്ല, എത്ര പെ​ഗ് അടിച്ചാലും പിറ്റേന്ന് ഹാംഗ് ഓവർ പേടിയും വേണ്ടെ!