സ്വകാര്യ വാഹനങ്ങൾ വാടകയ്ക്കു നൽകുന്നതിൽ കർശന നിർദേശങ്ങളുമായി ഗതാഗത വകുപ്പ്; ലംഘിച്ചാൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ

സ്വകാര്യ വാഹനങ്ങൾ വാടകയ്ക്കു നൽകുന്നതിൽ കർശന മാർഗനിർദേശങ്ങളുമായി ഗതാഗത വകുപ്പ്. എട്ടിൽ കൂടുതൽ സീറ്റുള്ള വാഹനങ്ങൾ വാടകയ്ക്കു നൽകാൻ പാടില്ലെന്നാണ് പ്രധാന നിർദേശം. സ്വകാര്യ വാഹനങ്ങൾ അനധികൃതമായി വാടകയ്ക്ക് നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. The Transport Department has issued strict instructions against the illegal rental of private vehicles. എട്ടിൽ കൂടുതൽ സീറ്റുള്ള വാഹനങ്ങൾ ഉടമയ്ക്കും കുടുംബാംഗങ്ങൾക്കും മാത്രമേ ഉപയോഗിക്കാവൂവെന്നും മാർഗനിർദേശത്തിൽ പറയുന്നു. അനധികൃതമായി വാടകയ്ക്കു നൽകുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ … Continue reading സ്വകാര്യ വാഹനങ്ങൾ വാടകയ്ക്കു നൽകുന്നതിൽ കർശന നിർദേശങ്ങളുമായി ഗതാഗത വകുപ്പ്; ലംഘിച്ചാൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ