പെൻഷൻ തട്ടിപ്പ് കേസിൽ പ്രതി, അഖിൽ സി വർഗീസിന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി

കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിൽ പ്രതിയായ അഖിൽ സി വർഗീസിന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി സ്ഥലംമാറ്റ ഉത്തരവിൽ ഇടംപിച്ച വാർത്ത മാധ്യമങ്ങൾപുറത്തുവിട്ടതോടെയാണ് നടപടി. പെൻഷൻ ഫണ്ട് അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി 2.39 കോടി രൂപയാണ് അഖിൽ തട്ടിയത്. 2.39 കോടി തട്ടിയ അഖിലിനായി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. കോട്ടയം നഗരസഭയിൽ അഖിൽ വർഗീസ് ജോലി ചെയ്ത് വരുന്നതിനിടയിലാണ് 2.39 കോടി പെൻഷൻ തുക … Continue reading പെൻഷൻ തട്ടിപ്പ് കേസിൽ പ്രതി, അഖിൽ സി വർഗീസിന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി