കടുപ്പം കൂടും തോറും രോഗങ്ങളും കൂടും! ഈ ചായപ്പൊടി ഉപയോഗിച്ചാണോ നിങ്ങൾ ചായ കുടിക്കുന്നത്? നിങ്ങൾക്ക് കാൻസർ വന്നേക്കാം..

മലപ്പുറം: ക്രമാതീതമായ അളവിൽ മായം ചേർത്ത് ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തുവർക്കെതിരെ നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്. മലപ്പുറം ജില്ലയിലെ ചില കടകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ വ്യാജ തേയിലപ്പൊടിയുടെയും, കൃത്രിക നിറത്തിന്റെയും സാനിധ്യം ഭക്ഷണ വസ്തുക്കളിലുണ്ടെന്ന പരാതിക്കും പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ നീക്കം. നിലവിൽ പിടിച്ചെടുത്തിട്ടുള്ള തേയില പൊടി വ്യാജമാണെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ ഹോട്ടലിന് പൂട്ട് വീഴുമെന്ന് അധികൃതർ അറിയിച്ചു. വ്യാജ തേയിലപ്പൊടിയുടെ കേന്ദ്രം കൂനൂർ ആണെന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ പ്രമുഖ മാധ്യമം നടത്തിയ … Continue reading കടുപ്പം കൂടും തോറും രോഗങ്ങളും കൂടും! ഈ ചായപ്പൊടി ഉപയോഗിച്ചാണോ നിങ്ങൾ ചായ കുടിക്കുന്നത്? നിങ്ങൾക്ക് കാൻസർ വന്നേക്കാം..