സർവ്വനാശത്തിന് ഇനി 85 സെക്കൻഡ് മാത്രം..! ലോകാവസാന ഘടികാരത്തിൽ സമയം 85 സെക്കൻഡായി കുറഞ്ഞു; ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണിയിൽ ലോകം

ലോകാവസാന ഘടികാരത്തിൽ സമയം 85 സെക്കൻഡായി കുറഞ്ഞു സമാധാനപൂർണ്ണമായ ജീവിതത്തിൽ നിന്ന് ലോകം സർവ്വനാശത്തിന്റെ മുനമ്പിലേക്ക് അതിവേഗം നടന്നടുക്കുന്നു എന്ന ഭയപ്പെടുത്തുന്ന മുന്നറിയിപ്പുമായി ലോകാവസാന ഘടികാരം അഥവാ ‘ഡൂംസ്ഡേ ക്ലോക്ക്’ വീണ്ടും വാർത്തകളിൽ നിറയുകയാണ്. മിനിറ്റുകളല്ല, ഇനി വെറും സെക്കൻഡുകൾ മാത്രമാണ് മനുഷ്യരാശിയുടെ നിലനിൽപ്പിനായി ബാക്കിയുള്ളതെന്ന യാഥാർത്ഥ്യം നമ്മെ തുറിച്ചുനോക്കുന്നു. ലോകം നേരിടുന്ന വിവിധ വെല്ലുവിളികൾ വിലയിരുത്തിക്കൊണ്ട് ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്സ് എന്ന സംഘടനയാണ് ക്ലോക്കിലെ സൂചികൾ പുതുക്കി നിശ്ചയിച്ചത്. നിലവിലെ സാഹചര്യത്തിൽ അർധരാത്രിക്ക് … Continue reading സർവ്വനാശത്തിന് ഇനി 85 സെക്കൻഡ് മാത്രം..! ലോകാവസാന ഘടികാരത്തിൽ സമയം 85 സെക്കൻഡായി കുറഞ്ഞു; ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണിയിൽ ലോകം