ദിവസങ്ങളായി കൊല്ലം പത്തനാപുരം ചിതല്‍വെട്ടിയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലി ഒടുവില്‍ കൂട്ടിലായി.വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പുലി കൂട്ടില്‍ അകപ്പെട്ടത്. ഇതോടെ ദിവസങ്ങളായുള്ള നാട്ടുകാരുടെ ഭീതിക്കും അവസാനമായി. The tiger, which terrified the locals, was caught in a trap in pathanapuram രണ്ട് മാസത്തോളമായി പുലി ഭീതിയിലായിരുന്നു ഈ പ്രദേശം. . ഉള്‍വനത്തിലേക്ക് പുലിയെ തുറന്നുവിടാനാണ് ആലോചിക്കുന്നത്. കൂട്ടില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിക്ക് എന്തെങ്കിലും … Continue reading ഒടുവിൽ കൂട്ടിൽ; പത്തനാപുരം ചിതല്‍വെട്ടിയിൽ നാട്ടുകാരെ മാസങ്ങളായി ഭീതിയിലാഴ്ത്തിയ പുലി കെണിയിൽ കുടുങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed