ഇര തേടി വന്ന “വരയൻ പുലി ” ഒടുവിൽ കെണിതേടി വന്നു; വെടിവെയ്ക്കും മുമ്പേ തോൽപെട്ടി പതിനേഴാമൻ കൂട്ടിലായി
വയനാട്: കേണിച്ചിറയിൽ ഭീതി പരത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടിൽ. കേണിച്ചിറ സ്വദേശി സാബുവിന്റെ വീടിനോട് ചേർന്ന് വച്ചിരുന്ന രണ്ടാമത്തെ കൂട്ടിലാണ് തോൽപെട്ടി പതിനേഴാമൻ എന്ന കടുവ അകപ്പെട്ടത്.The tiger that spread terror in Kenichira is in the forest department’s cage പശുക്കളുടെ ഇറച്ചി തേടി രണ്ടാമതും കടുവ മാളിയേക്കൽ ബെന്നിയുടെ തൊഴുത്തിലെത്തിയിരുന്നു.കടുവയെ പിടികൂടുന്നതിനായി മയക്കുവെടി വെയ്‌ക്കുന്നടക്കമുള്ള കാര്യങ്ങളിലേക്ക് വനംവകുപ്പ് കടന്നിരുന്നു. ഇതിനിടയിലാണ് കടുവ കൂട്ടിലകപ്പെട്ടത്. കടുവയെ സുരക്ഷിതമായി കടുവ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് … Continue reading ഇര തേടി വന്ന “വരയൻ പുലി ” ഒടുവിൽ കെണിതേടി വന്നു; വെടിവെയ്ക്കും മുമ്പേ തോൽപെട്ടി പതിനേഴാമൻ കൂട്ടിലായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed