ഇരതേടി ഇറങ്ങിയ കടുവയും ഇരയായ കാട്ടുപന്നിയും കിണറ്റില്‍ വീണത് ഒരുമിച്ച്. മധ്യപ്രദേശിലെ സിയോണി ജില്ലയിൽ ജികുരായ് വനമേഖലയിലെ പിപാരിയ ഹർദുലി ഗ്രാമത്തിലാണ് സംഭവം. കടുവ പന്നിയെ പിന്തുടരുന്നതിനിടെയാണ് ഇരുവരും കിണറ്റിൽ വീണതെന്ന് റിസർവ് ഡെപ്യൂട്ടി ഡയറക്ടർ രജനീഷ് കുമാർ സിങ് പറഞ്ഞു. ഏകദേശം മൂന്ന് വയസ്സ് പ്രായമുള്ള കടുവയാണ് വീണത്. ചൊവ്വാഴ്ച രാവിലെ ഗ്രാമവാസികൾ കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കിണറ്റിൽ വീണതോടെ കാട്ടുപന്നി ഇരയാണെന്ന കാര്യമെല്ലാം കടുവ മറന്നു. കടുവയും പന്നിയും രക്ഷയ്ക്കായി … Continue reading ഇരതേടി ഇറങ്ങിയ കടുവയും ഇരയായ കാട്ടുപന്നിയും കിണറ്റില്‍ വീണത് ഒരുമിച്ച്; രാവിലെ വെള്ളമെടുക്കാനെത്തിയത് വിശ്വസിക്കാനാവാത്ത മറ്റൊരു കാഴ്ച !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed