കേരളത്തിൽ തത്കാലം മഴ ഭീഷണി ഒഴിയുന്നു; എന്നാൽ 25 -ാം തിയതിക്കു ശേഷം കളി മാറും, കാത്തിരിക്കുന്നത് പെരുമഴക്കാലം

കേരളത്തിൽ തത്കാലം മഴ ഭീഷണി ഒഴിയുന്നു. നിലവിൽ 25 -ാം തിയതിവരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. കേന്ദ്ര കാലാവസ്ഥ പ്രവചന പ്രകാരം ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും ഓറഞ്ച് അലർട്ടോ യെല്ലോ അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല.The threat of rain has receded in Kerala for the time being 25 -ാം തിയതിയോടെ സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിച്ചേക്കും എന്നും സൂചനയുണ്ട്. കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന … Continue reading കേരളത്തിൽ തത്കാലം മഴ ഭീഷണി ഒഴിയുന്നു; എന്നാൽ 25 -ാം തിയതിക്കു ശേഷം കളി മാറും, കാത്തിരിക്കുന്നത് പെരുമഴക്കാലം