വായനാശീലം വിനയായി; മോഷണത്തിനിടെ പുസ്തകം വായിച്ചിരുന്നുപോയ കള്ളന്‍ പിടിയിൽ; വിവരമറിഞ്ഞ ആ പുസ്തകത്തിന്റെ എഴുത്തുകാരൻ ചെയ്തതാണ് രസകരം !

മോഷണത്തിനിടെ വായനാശീലം പുറത്തെടുത്തതോടെ, വിനയായത് കള്ളനുതന്നെ. പുസ്തകം വായിച്ചിരുന്ന കള്ളന്‍ ഒടുവിൽ പിടിയിലുമായി. ഇറ്റലിയുടെ തലസ്ഥാനമായ റോമിലാണ് സംഭവം.The thief who was reading the book during the theft was arrested മോഷണത്തിനിടെയാണ് കള്ളന് വായനാശീലം ഉണർന്നത്. ഇതോടെ പുസ്തകമെടുത്ത് വായനയായി. ഗ്രീക്ക് പുരാണത്തെ കുറിച്ചുള്ള പുസ്തകം വായിച്ചിരിക്കുമ്പോഴാണ് 38-കാരനായ കള്ളനെ ഞെട്ടിയുണര്‍ന്ന 71-കാരനായ വീട്ടുടമ കണ്ടത്. വീട്ടുടമ കണ്ടതോടെ, കള്ളന്‍ ബാല്‍ക്കണി വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വൈകാതെ പിടിയിലാകുകയായിരുന്നു. ഗ്രീക്ക് കവിയായ ഹോമറുടെ … Continue reading വായനാശീലം വിനയായി; മോഷണത്തിനിടെ പുസ്തകം വായിച്ചിരുന്നുപോയ കള്ളന്‍ പിടിയിൽ; വിവരമറിഞ്ഞ ആ പുസ്തകത്തിന്റെ എഴുത്തുകാരൻ ചെയ്തതാണ് രസകരം !