തിരുവനന്തപുരം: വീട്ടമ്മയുടെ താലിമാല മോഷ്ടിച്ച കള്ളൻ മാലയുമായി കടന്നു കളഞ്ഞെങ്കിലും താലി തിരികെ നൽകി. ഇന്നലെ പുലർച്ചെ രണ്ടര മണിയോടെ ചെമ്പൂര് പരമേശ്വരം ശിവ പാർവതിയിൽ പാർവതിയുടെ വീട്ടിലാണ് മോഷണം നടന്നത്. ആ സമയത്ത്ഏഴ് മാസം ഗർഭിണിയായ പാർവതിയും മാതാവും കുഞ്ഞുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ പിൻവാതിൽ തുറന്നാണ് മോഷ്ടാവ് വീട്ടിൽ കടന്നത്. പാർവതിയുടെ കുഞ്ഞിന്റെ അരഞ്ഞാണം അറുത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞതോടെയാണ് മോഷ്ടാവ് അകത്ത് കയറിയ വിവരം പാർവതിയും മാതാവും അറിയുന്നത്. ആർമി ഉദ്യോഗസ്ഥനായ … Continue reading കെട്ടുതാലിയാണ് കൊണ്ടു പോകരുതെന്ന് പൂർണ ഗർഭിണിയായ വീട്ടമ്മ…താലി ഊരി നൽകി മാലയുമായി കടന്നു കളഞ്ഞ് മോഷ്ടാവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed