കണ്ണൂര്‍: കണ്ണൂരില്‍ ഡോക്ടറുടെ വീട്ടില്‍ മോഷ്ടിക്കാൻ കയറിയ കള്ളന്‍ നാലുപാടും കണ്‍തുറന്ന് തന്നെ നിരീക്ഷിക്കുന്ന സിസിടിവി ക്യാമറകള്‍ കണ്ടപ്പോള്‍ അരിശം മൂത്ത് അതും മോഷ്ടിച്ചു. തലശേരി നഗരത്തിലാണ് സംഭവം നടന്നത്.Finally, the thief left the place after breaking all the 7 CCTV cameras തലശേരി ഗുഡ്‌സ് ഷെഡ് റോഡിലെ വീട്ടില്‍ സ്ഥാപിച്ച ഏഴ് സിസിടിവി ക്യാമറകളാണ് മോഷ്ടാവ് കവര്‍ന്നത്. തലശേരിയിലെ പ്രമുഖ ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. അബ്ദുല്‍ സലാമിന്റെ വീട്ടിലെ നിരീക്ഷണ ക്യാമറകളാണ് … Continue reading മുക്കിലും മൂലയിലും വരെ കാമറ; മാന്യമായിട്ട് മോഷ്ടിക്കാമെന്ന് വിചാരിച്ചാൽ സമ്മതിക്കില്ല; ഒടുവിൽ 7 സി സി ടി വി കാമറകളും അടിച്ചുമാറ്റി കള്ളൻ സ്ഥലം വിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed