ആശങ്കയുടെ മണിക്കൂറുകൾക്ക് വിട; ഗൾഫിലേക്കുള്ള ആകാശപാത വീണ്ടും തുറന്നു

ജിദ്ദ: പ്രവാസികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ മണിക്കൂറുകൾക്ക് അവസാനമായി. ഗൾഫ് മേഖലകളിൽ വിമാന സർവീസുകൾ എല്ലാം സാധാരണ നിലയിലായി.  ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച വ്യോമഗതാഗതം പുനരാരംഭിച്ചു.  ബഹ്റൈന്‍ വ്യോമാതിര്‍ത്തി വീണ്ടും തുറന്നിട്ടുണ്ട്. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ഗതാഗതം സാധാരണ നിലയിലായതായി അധികൃതർ പറഞ്ഞു.  ദുബായ് വിമാനത്താവളവും പ്രവര്‍ത്തനം വീണ്ടും തുടങ്ങി. ഖത്തറിലെ വ്യോമാതിര്‍ത്തി സാധാരണ നിലയിലായി. ഇന്നലെ വൈകിട്ട് ഖത്തറാണ് വ്യോമാതിർത്തി അടക്കുന്നതായി ആദ്യം അറിയിച്ചത്.  … Continue reading ആശങ്കയുടെ മണിക്കൂറുകൾക്ക് വിട; ഗൾഫിലേക്കുള്ള ആകാശപാത വീണ്ടും തുറന്നു