പെരുമ്പാവൂർ: എംസി റോഡിലെ സ്ഥിരം അപകടമേഖലയായ പുല്ലുവഴി ഡബിൾ പാലം double bridge പുനർനിർമിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയായി. 1.82 കോടി രൂപയാണ് കരാർ തുക. കോൺട്രാക്ടറായ അലക്സാണ്ടർ സേവ്യർ ആണ് കരാർ എടുത്തത്. 2019ൽ മനുഷ്യാവകാശ കമ്മിഷനിലും തുടർന്ന് കേരള ഹൈക്കോടതിയിലും പരിസ്ഥിതി സംരക്ഷണ കർമസമിതി ചെയർമാൻ വർഗീസ് പുല്ലുവഴി ഹർജി നൽകിയിരുന്നു. ഡബിൾ പാലം ഒറ്റപ്പാലമാക്കി പുതുക്കിപ്പണിയുന്നതിനാണു നിർദേശം. 2019 വരെയുള്ള 10 വർഷങ്ങളിൽ ഇവിടെയുണ്ടായ 166 വാഹനാപകടങ്ങളിൽ 27 പേർ മരിച്ചു. മനുഷ്യാവകാശ … Continue reading പത്തു വർഷത്തിനിടെ 27 മരണം; ഒടുവിൽ എം സി റോഡിലെ “കാലൻ” പാലത്തിന് ശാപമോക്ഷം; പുല്ലുവഴി ഡബിൾ പാലം ഒറ്റപ്പാലമാക്കാൻ 1.82 കോടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed