ശരത്കാല വിഷുവം;ഇന്നും നാളെയും ചുട്ടുപൊള്ളും;ലാനിനയ്ക്ക് ഉടൻ സാദ്ധ്യതയില്ല
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും താപനില വര്‍ദ്ധിക്കും.ശരത്കാല വിഷുവത്തെ തുടര്‍ന്ന് സുര്യരശ്മി നേരിട്ട് ഭൂമിയില്‍ പതിക്കുന്നതിലാണ് താപനില വര്‍ദ്ധനയുണ്ടാകുന്നത്.The temperature will rise in the state today and tomorrow സൂര്യ രശ്മി പതിക്കുന്ന സമയത്ത് മഴമേഘങ്ങളുടെ അഭാവമാണ് സംസ്ഥാനത്ത് താപനില വര്‍ദ്ധനയ്ക്ക് കാരണമാകുന്നത്.മഴ മേഘങ്ങളുണ്ടെങ്കില്‍ താപനില വര്‍ദ്ധിക്കില്ല. കഴിഞ്ഞ വര്‍ഷം ഇത് വലിയ രീതിയില്‍ അനുഭവപ്പെട്ടിരുന്നില്ല.സുര്യന്‍ ഭൂമിമദ്ധ്യ രേഖയ്ക്ക് മുകളിലെത്തുകയും സുര്യരശ്മി നേരിട്ട് ഭൂമിയില്‍ പതിക്കുന്നതാണ് ശരത്കാല വിഷുവം അഥവാ ശരത്കാല വിഷുദിനം എന്നറിയപ്പെടുന്നത്. 22നാണ് … Continue reading ശരത്കാല വിഷുവം;ഇന്നും നാളെയും ചുട്ടുപൊള്ളും;ലാനിനയ്ക്ക് ഉടൻ സാദ്ധ്യതയില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed