തന്റെ നിലപാടുകൾ തുറന്നു പറയുന്നതിൽ മടി കാട്ടാത്ത ആളാണ് ഹിന്ദി ടെലിവിഷൻ താരം ഛവി മിത്തൽ. തണ്ട് ക്യാന്സറിനെക്കുറിച്ചുള്ള വാർത്തകൾ താരം പറയാറുണ്ട്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലേറ്റ പരിക്കിനേത്തുടർന്ന് ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴകളുള്ള കാര്യം തിരിച്ചറിഞ്ഞതെന്ന് ഛവി പറഞ്ഞിട്ടുണ്ട്. The television star revealed about his rare disease ഇപ്പോഴിതാ ലൂപസ് രോഗത്തോടുള്ള തന്റെ പോരാട്ടത്തേക്കുറിച്ചുകൂടി പങ്കുവെച്ചിരിക്കുകയാണ് ഛവി. നേരത്തേയും ലൂപസ് രോഗത്തേക്കുറിച്ച് പറഞ്ഞിട്ടുള്ള ഛവി, രോഗംവീണ്ടും തിരികെ വന്നതിനേക്കുറിച്ചാണ് കുറിച്ചിരിക്കുന്നത്. … Continue reading ‘ശരീരത്തിൽ നൂറോളം പാടുകൾ, അത് തിരിച്ചുവന്നു കഴിഞ്ഞു’; തന്റെ അപൂർവ്വ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി ടെലിവിഷൻ താരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed