ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി; കേന്ദ്രസർക്കാരിന് പരാതി നൽകി സീറോ മലബാർ സഭാ അൽമായ ഫോറം
കൊച്ചി: മലയാള സിനിമയിലെ െ്രെകസ്തവ അവഹേളനങ്ങള്‍ അവസാനിപ്പിക്കണാമെന്നാവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും (ഇആഎഇ), പരാതി നല്‍കി സീറോ മലബാര്‍ സഭാ അല്‍മായ ഫോറം.The Syro-Malabar Sabha-Almaya Forum filed a complaint with the central government അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചലച്ചിത്രമായ ‘ബോഗയ്ന്‍വില്ല’യിലെ ‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി’ എന്ന പ്രമോഷണല്‍ സിനിമാ ഗാനത്തിനെതിരെയാണ് പരാതി. ക്രിസ്ത്യന്‍ പശ്ചാത്തലം വികലമാക്കിയ ഇത്തരം ഗാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ … Continue reading ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി; കേന്ദ്രസർക്കാരിന് പരാതി നൽകി സീറോ മലബാർ സഭാ അൽമായ ഫോറം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed