കൊച്ചി : എറണാകുളം സിറ്റി സൈബർ പോലീസിന്റെ അതിവേഗത്തിലുള്ള ഇടപെടലാണ് തമിഴ് റോക്കേഴ്സം സംഘത്തെ പിടികൂടുന്നതിലേക്ക് നയിച്ചത്. കുറ്റവാളികളുടെ ഫോണുകൾ ട്രാക്ക് ചെയ്യാൻ പോലീസിന് സാധിച്ചു.The swift intervention of the Ernakulam City Cyber Police led to the arrest of the Tamil Rockers gang ഇവരുടെ ലൊക്കേഷൻ കാണിച്ചത് ബെംഗളൂരുവിലായിരുന്നു. ബുധനാഴ്ച തന്നെ പോലീസ് ബെംഗളൂരുവിലേക്ക് തിരിച്ചു. രണ്ടുപേരും ബെംഗളൂരുവിലെ ഗോപാലൻ മാളിൽ ഉണ്ടെന്നാണ് ടവർ ലൊക്കേഷനിലൂടെ തിരിച്ചറിഞ്ഞത്. ഗോപാലൻ മാളിൽ … Continue reading എൻജിനീയറിങ് ബിരുദധാരികളായ സുഹൃത്തുക്കൾ തുടങ്ങിയ തമിഴ് റോക്കേഴ്സ് ; ഓപ്പറേഷൻ ഫ്രാൻസിലിരുന്ന്; ഒരു സിനിമ പകർത്തുന്നവർക്ക് ലഭിക്കുക 5000 രൂപ; ഇരുന്നും കിടന്നും പുതപ്പിനടിയിൽ കാമറ ഒളിപ്പിച്ചും വ്യാജൻ ഇറക്കുന്നവരെ പൂട്ടാനുറച്ച് കേരള പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed