പരേതനായ പ്രതി 29 വർഷത്തിന് ശേഷം പൊലീസ് പിടിയിൽ; മുൻ നേവി ഉദ്യോഗസ്ഥനാണ് പിടിയിലായ കോശി ജോൺ

ഹരിപ്പാട്: മരിച്ചെന്ന് കരുതിയിരുന്ന പ്രതി 29 വർഷത്തിന് ശേഷം പൊലീസിന്‍റെ പിടിയിലായി. The suspect, who was thought to be dead, was caught by the police after 29 years വിവാഹത്തട്ടിപ്പിനും ആൾമാറാട്ടത്തിനും ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യം നേടി ഒളിവിൽ പോയ മുതുകുളം തെക്ക് കൊല്ലംമുറിത്തറയിൽ കോശി ജോണിനെയാണ് (സാജൻ-57) കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തത്. 1995, 98 വർഷങ്ങളിൽ ഇയാൾക്കെതിരെയെടുത്ത രണ്ടു കേസുകളിലായി ഹരിപ്പാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നര … Continue reading പരേതനായ പ്രതി 29 വർഷത്തിന് ശേഷം പൊലീസ് പിടിയിൽ; മുൻ നേവി ഉദ്യോഗസ്ഥനാണ് പിടിയിലായ കോശി ജോൺ