മൊബൈൽ ഉപയോഗിക്കാതെ പൊള്ളാച്ചി, ബാംഗ്ലൂർ, മുംബൈ, ഒഡീഷ വഴി കിഴക്കമ്പലത്തെത്തി… തടിയിട്ട പറമ്പ് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട ചെറിയാൻ ജോസഫ് പിടിയിൽ

രാസലഹരിപിടികൂടുന്നതിനിടയിൽ രക്ഷപ്പെട്ട പ്രതി പോലീസ് പിടിയിൽ. പുക്കാട്ടുപടി ഊരക്കാട് ചേലക്കാട് ചെറിയാൻ ജോസഫ് (35)നെയാണ്  തടിയിട്ട പറമ്പ് പോലീസും,  പെരുമ്പാവൂർഎ എസ് പിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്.  കഴിഞ്ഞ 27 ന് രാത്രി  പൂക്കോട്ട് മോളം ഭാഗത്ത് വച്ച് ഓട്ടോറിക്ഷയിൽ നിന്ന് 24 ഗ്രാം എം.ഡി.എം.എ യുമായി തടിയിട്ടപറമ്പ് പോലീസ് ഇയാളെ പിടികൂടിയിരുന്നു. എംഡിഎംഎ പരിശോധിക്കുന്ന  സമയത്ത് തൊട്ടടുത്തുള്ള ‘തോട്ടിലേക്ക് ചാടി ഇയാൾ രക്ഷപ്പെടുകയായിരുന്നു.  തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ … Continue reading മൊബൈൽ ഉപയോഗിക്കാതെ പൊള്ളാച്ചി, ബാംഗ്ലൂർ, മുംബൈ, ഒഡീഷ വഴി കിഴക്കമ്പലത്തെത്തി… തടിയിട്ട പറമ്പ് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട ചെറിയാൻ ജോസഫ് പിടിയിൽ