ഇരുണ്ട വഴിലൂടെ പോലീസിനെ നടത്തിച്ചു, നൊടിയിടയിൽ മുങ്ങി കിണറ്റിൽ ചാടി പ്രതി; എന്നാലൊന്നു കാണാമെന്നു പോലീസും, പൊക്കി…!

ഇരുണ്ട വഴിലൂടെ പോലീസിനെ നടത്തിച്ചു, നൊടിയിടയിൽ മുങ്ങി കിണറ്റിൽ ചാടി പ്രതി; എന്നാലൊന്നു കാണാമെന്നു പോലീസും, പൊക്കി…! കൊല്ലം: പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കിണറ്റിൽ ചാടിയ സംഭവം രാത്രി ആശങ്കയുയർത്തി. എഴുകോൺ ഇരുമ്പനങ്ങാട് വികെഎം ക്ലബ്ബിനു സമീപം വെള്ളിയാഴ്ച രാത്രി 11.45-ഓടെയായിരുന്നു സംഭവം. ഓൺലൈൻ തട്ടിപ്പ് കേസിൽ കൊടുങ്ങല്ലൂർ പോലീസ് അന്വേഷിച്ചിരുന്ന പ്രതി ശ്രീകുമാറാണ് കിണറ്റിൽ ചാടിയത്. ഗുരുതരമായി പരിക്കേറ്റ പരാതി ശ്രീകുമാറിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യുന്നതിനിടെ കൂട്ടുപ്രതി ഇരുമ്പനങ്ങാട് … Continue reading ഇരുണ്ട വഴിലൂടെ പോലീസിനെ നടത്തിച്ചു, നൊടിയിടയിൽ മുങ്ങി കിണറ്റിൽ ചാടി പ്രതി; എന്നാലൊന്നു കാണാമെന്നു പോലീസും, പൊക്കി…!