സേവന നികുതി ഈടാക്കാനാകില്ല; ലോട്ടറികൾ ജനത്തിന് സ​​ഹായകരമാണെങ്കിലും സർക്കാരിന്റെ സേവനമല്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ലോട്ടറികൾ ജനത്തിന് സ​​ഹായകരമാണെങ്കിലും സർക്കാരിന്റെ സേവനമല്ലെന്ന് സുപ്രീംകോടതി.The Supreme Court said that although lotteries are helpful to the people, they are not a service of the government ലോട്ടറി ടിക്കറ്റിന് സേവന നികുതി ഈടാക്കാനാകില്ലെന്ന് വ്യക്തമാക്കി പുറപ്പെടുവിച്ച വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച കേരള, സിക്കിം ഹൈക്കോടതികൾ പുറപ്പെടുവിച്ച വിധികൾ സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. ലോട്ടറി വ്യവസായികൾ സമർപ്പിച്ച ഹർജികളിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി. ജസ്റ്റിസുമാരായ ബി.വി. … Continue reading സേവന നികുതി ഈടാക്കാനാകില്ല; ലോട്ടറികൾ ജനത്തിന് സ​​ഹായകരമാണെങ്കിലും സർക്കാരിന്റെ സേവനമല്ലെന്ന് സുപ്രീംകോടതി