‘ആർത്തവ അവധി വിപരീത ഗുണം ചെയ്യും, ജോലിസാധ്യത കുറയ്ക്കും’; ഹർജി തള്ളി സുപ്രീം കോടതി
ആർത്തവ അവധിക്കായി പുതിയ നയം രൂപീകരിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഇതു വിപരീത ഗുണം ചെയ്യുമെന്നും കോടതി തീരുമാനിക്കേണ്ട വിഷയമല്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി.ഇത്തരം നിർബന്ധിത അവധി സ്ത്രീകൾക്കു ജോലി നൽകാനുള്ള താൽപര്യം തൊഴിലുടമകളിൽ ഇല്ലാതാക്കുമെന്നും കോടതി പറഞ്ഞു. (The Supreme Court rejected the plea seeking a new policy for menstrual leave) വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ ദിവസങ്ങളിൽ അവധി നൽകാൻ നയം … Continue reading ‘ആർത്തവ അവധി വിപരീത ഗുണം ചെയ്യും, ജോലിസാധ്യത കുറയ്ക്കും’; ഹർജി തള്ളി സുപ്രീം കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed