തിരുപ്പതി ലഡു വിവാദം; സ്വതന്ത്ര അന്വേഷണത്തിനായി പ്രത്യേക അഞ്ചാംഗ അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി

തിരുപ്പതി ലഡു വിവാദത്തിൽ സ്വതന്ത്ര അന്വേഷണത്തിനായി അഞ്ചാംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി.The Supreme Court appointed a five-member special investigation team for an independent investigation into the Tirupati Ladu controversy രണ്ട് സിബിഐ ഓഫീസർമാർ, രണ്ട് സംസ്ഥാന പോലീസ് ഉദ്യോഗസ്ഥർ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) യിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്നതാണ് പുതിയ അന്വേഷണ സംഘം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസപ്രശ്നമായതിനാൽ … Continue reading തിരുപ്പതി ലഡു വിവാദം; സ്വതന്ത്ര അന്വേഷണത്തിനായി പ്രത്യേക അഞ്ചാംഗ അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി