ഇത്രയും പഞ്ചസാര ശരീരത്തിലെത്തിയാൽ അപകടം; സ്‌കൂളുകളില്‍ ‘ഷുഗര്‍ ബോര്‍ഡ്’പദ്ധതിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

കോഴിക്കോട്: കൗമാരക്കാര്‍ക്കിടയില്‍ പ്രമേഹ വ്യാപനവും ജീവിതശൈലി രോഗങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഷുഗര്‍ ബോര്‍ഡ് പ്രകാശനം ചെയ്തു.The Sugar Board was released under the leadership of the Food Safety Department ഈറ്റ്‌റൈറ്റ് സ്‌കൂളിന്റെ ഭാഗമായി നടക്കാവ് ജി.വി.എച്ച്.എസ്.എസില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹം, പൊണ്ണത്തടി, ഹൃദയരോഗങ്ങള്‍, ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ എന്നിവക്ക് കാരണമാകാം. ഒരു ദിവസം പരമാവധി … Continue reading ഇത്രയും പഞ്ചസാര ശരീരത്തിലെത്തിയാൽ അപകടം; സ്‌കൂളുകളില്‍ ‘ഷുഗര്‍ ബോര്‍ഡ്’പദ്ധതിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്