അമ്പോ, മെട്രോയ്ക്ക് പിന്നാലെ സബർബൻ റെയിൽവേ പ്രൊജക്ടിന് 2,800 കോടി; അതിവേഗം കുതിച്ചു പായാൻ ബെംഗളൂരു; പദ്ധതിയെ പറ്റി ബിയർ പറയുന്നത്

ബെംഗളൂരു: സബർബൻ റെയിൽവേ പ്രൊജക്ട് suburban railway project ബെംഗളൂരു നഗരത്തിന്റെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന ഒന്നാണെന്നാണ് വിലയിരുത്തൽ. പുതിയ മെട്രോ പദ്ധതികൾ സജ്ജമാക്കുന്നതിനിടെ ബെംഗളൂരുവിൽ സബർബൻ റെയിൽവേ പദ്ധതിക്ക് സാമ്പത്തിക സഹായം എത്തിയിരിക്കുകയാണ്. ബെംഗളൂരു സബർബൻ റെയിൽവേ പദ്ധതിക്കായി യൂറോപ്യൻ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്ക് (ഇഐബി) 300 മില്യൺ യൂറോ (ഏകദേശം 2,800 കോടി) അനുവദിച്ചു. നിർമാണത്തിലിരിക്കുന്ന ബെംഗളൂരു സബർബൻ റെയിൽവേ (ബിഎസ്ആർപി) പദ്ധതിക്കാണ് തുക അനുവദിച്ചിരിക്കുന്നത്. നിർമാണത്തിലിരിക്കുന്ന ബെംഗളൂരു സബർബൻ റെയിൽവേ പ്രോജക്റ്റിൻ്റെ വികസന പ്രവൃത്തികൾക്കാണ് ഇഐബി … Continue reading അമ്പോ, മെട്രോയ്ക്ക് പിന്നാലെ സബർബൻ റെയിൽവേ പ്രൊജക്ടിന് 2,800 കോടി; അതിവേഗം കുതിച്ചു പായാൻ ബെംഗളൂരു; പദ്ധതിയെ പറ്റി ബിയർ പറയുന്നത്