കൊവിഡ് വാക്‌സിൻ എടുത്ത ഗർഭിണികളിൽ സിസേറിയനുള്ള സാധ്യത കുറയുന്നു; യുകെയിലെ ബർമിംഗ്ഹാം സർവകലാശാല നടത്തിയ പഠനം

കൊവിഡ് വാക്‌സിൻ എടുത്ത ഗർഭിണികളിൽ സിസേറിയനുള്ള സാധ്യത കുറയുന്നതായി പുതിയ പഠനം. വാക്സിനേഷൻ ​ഗർഭിണികളിൽ അണുബാധ സാധ്യത കുറയ്ക്കുന്നതിനൊപ്പം ഗർഭകാല സങ്കീർണതകളിൽ കുറവും കണ്ടെത്തിയതായി ഗവേഷകർ ‌പറയുന്നു. (The study shows that the risk of caesarean section decreases in pregnant women who took the covid vaccine) കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ് എടുത്ത ഗർഭിണികൾക്ക് സിസേറിയനോ രക്തസമ്മർദ്ദമോ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനത്തിൽ പറയുന്നു. യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിലെ ​ഗവേഷകർ … Continue reading കൊവിഡ് വാക്‌സിൻ എടുത്ത ഗർഭിണികളിൽ സിസേറിയനുള്ള സാധ്യത കുറയുന്നു; യുകെയിലെ ബർമിംഗ്ഹാം സർവകലാശാല നടത്തിയ പഠനം