തിരുവനന്തപുരത്ത് പൊഴിമുറിച്ച് കടക്കുവാന്‍ ശ്രമിച്ച വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം പാറശ്ശാലയിൽ പൊഴിമുറിച്ച് കടക്കുവാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി.The student who tried to cross the river in Thiruvananthapuram got swept away കൊല്ലങ്കോട് വളളവിള കോളനിയില്‍ പ്രിട്ടില്‍ റോയി (16) ആണ് പൊഴി മുറിച്ച് കടക്കുവാന്‍ ശ്രമിക്കവെ ഒഴുക്കില്‍പെട്ടത് വെളളിയാഴ്ച മൂന്നിനാണ് സംഭവം. റോയിയും മറ്റ് സുഹൃത്തുക്കളുമായി കൊല്ലങ്കോട് നിന്ന് പൊഴിയൂര്‍ പൊഴിക്കരയിലെത്തി പൊഴിക്കരുകില്‍ നിന്ന് കുളിക്കുകയായിരുന്നു. പൊഴിയൂടെ മറുവശത്തെ തീരത്ത് യുവാക്കള്‍ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സംഘം ഇവിടേക്ക് പോകുന്നതിനായി പൊഴി … Continue reading തിരുവനന്തപുരത്ത് പൊഴിമുറിച്ച് കടക്കുവാന്‍ ശ്രമിച്ച വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു; തിരച്ചിൽ തുടരുന്നു