കൊച്ചി: വിദ്യാർഥിനിയെ ഉപദ്രവിച്ച സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്. എറണാകുളം സ്വദേശിനിയായ വിദ്യാർഥിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 14നാണ് സംഭവം. ഉപജില്ല കലോത്സവം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പോലീസിന് ലഭിച്ച പരാതി. വിദ്യാർഥിനി അധ്യാപകനൊപ്പം തനിയെ യാത്ര ചെയ്തപ്പോഴാണ് സംഭവം. കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവേ കൂടെ യാത്ര ചെയ്തിരുന്ന അമ്മയേയും കുട്ടിയേയും ഇറക്കി വിട്ടതിന് ശേഷം അധ്യാപകൻ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നുവത്രെ. വിവരം വീട്ടിലറിയിച്ചതോടെയാണ് അധ്യാപകനെതിരെ പോലീസിൽ പരാതി നൽകിയത്. … Continue reading ഉപജില്ല കലോത്സവം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; അധ്യാപകനെതിരെ പോക്സോ കേസ്; സംഭവം കൊച്ചിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed