ഡൽഹിയിലെ എൻ.ഐ.എ. ഇൻസ്പെക്ടർ ജനറലിൻ്റെ മകൾ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ലഖ്നൗ: ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി മരിച്ചനിലയിൽ. ഉത്തർപ്രദേശിലെ രാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാർഥിനി അനികയാണ് മരിച്ചത്. The student was found dead in the hostel room ഐ.പി.എസ്. ഓഫീസർ സഞ്ജയ് രസ്തൊഗിയുടെ മകളാണ്. ഹോസ്റ്റൽ മുറിയിൽ വീണുകിടന്നിരുന്ന അനികയെ ഉടൻ തന്നെ ആശുപത്രിയിൽ ഏത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നാംവർഷ നിയമ വിദ്യാർഥിയായിരുന്നു അനിക. 1998 ബാച്ച് മഹാരാഷ്ട്ര കേഡർ ഐ.പി.എസ്. ഓഫീസർ സഞ്ജയ് രസ്തൊഗിയുടെ മകളാണ് അനിക. നിലവിൽ ഡൽഹിയിലെ … Continue reading ഡൽഹിയിലെ എൻ.ഐ.എ. ഇൻസ്പെക്ടർ ജനറലിൻ്റെ മകൾ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ