ആളുമാറി വീട്ടിൽ കയറി വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; എഎസ്ഐയ്ക്ക് സസ്പെൻഷൻ
പാലക്കാട്: പട്ടാമ്പിയിൽ വീട്ടിൽ കയറി വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച സംഭവത്തിൽ എഎസ്ഐ ജോയ് തോമസിന് സസ്പെൻഷൻ. പ്രാഥമിക അന്വേഷണത്തിൽ എഎസ്ഐയിൽ നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. തൃശൂർ റേഞ്ച് ഡിഐജി ഇത് സംബന്ധിച്ച് ഉത്തരവിറക്കി.(The student was beaten; ASI was suspended) പട്ടാമ്പി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിന്റെ ചുമതലയായിരുന്നു എഎസ്ഐ ജോയ്. രണ്ടു ദിവസം മുമ്പാണ് വീട്ടിൽ കയറി 16 കാരനെ മർദ്ദിച്ചത്. ജോയ് തോമസിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. പറമ്പിക്കുളത്തേക്കായിരുന്നു … Continue reading ആളുമാറി വീട്ടിൽ കയറി വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; എഎസ്ഐയ്ക്ക് സസ്പെൻഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed