മുൻ പ്രധാന അധ്യാപകൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർഥിനിയുടെ പരാതി.The student complained against the head teacher of the school മാൻഹട്ടനിലെ സ്‌കൂളിൽ മുമ്പ് പ്രധാന അധ്യാപകനായിരുന്ന ബ്രെറ്റ് കിമ്മൽ എന്നയാൾക്കെതിരേയാണ് വിദ്യാർഥിനി കോടതിയെ സമീപിച്ചിരിക്കുന്നത്. എല്ലാ ദിവസവും ലൈംഗികമായി ഉപദ്രവിച്ചിരുന്നതായാണ് പരാതിയിൽ പറയുന്നത്. തനിക്ക് 18 വയസ്സ് പൂർത്തിയാകും മുമ്പുതന്നെ ഇയാൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നു. പത്ത് വർഷങ്ങൾക്ക് മുമ്പ് ഈ വിദ്യാർഥിനി എട്ടാം ക്ലാസിൽ ആയിരുന്ന സമയത്താണ് ഇയാൾ ആദ്യമായി ലൈംഗിക … Continue reading ‘എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ എല്ലാദിവസവും ലൈംഗികമായി ഉപദ്രവിച്ചു’: സ്കൂളിലെ പ്രധാന അധ്യാപകനെതിരെ പരാതിയുമായി വിദ്യാർഥിനി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed