മോഷ്ടിച്ച പെട്ടി ഓട്ടോയുമായി എത്തി, കെട്ടിടത്തിനുള്ളിൽ കയറാതെ തന്നെ ഉള്ളിലിരുന്ന 3.60 ലക്ഷം രൂപയുടെ ഏലയ്ക്ക മോഷ്ടിച്ചു വണ്ടിയിൽ കയറ്റി: ‘കാമാക്ഷി എസ്.ഐ’ പ്രയോഗിച്ച തന്ത്രം ഇങ്ങനെ…!

ഇടുക്കി കട്ടപ്പനയിലെ ട്രീസ എൻജിനീയേഴ്സ് എന്ന സ്ഥാപനത്തിലെ പെട്ടി ഓട്ടോയും ആർ.എം.എസ്. സ്പൈസസിലെ മൂന്നു ചാക്ക് ഏലക്കയും മോഷ്ടിച്ചതിന് പിന്നിൽ കാമാക്ഷി എസ്.ഐ. എന്ന് അറിയപ്പെടുന്ന കൊടും കുറ്റവാളി ബിജുവും മകൻ വിബിനും ആണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മോഷണത്തിന്റെ വിവരങ്ങളും പുറത്തുവന്നു.The strategy used by Kamakshi SI to steal cardamom was as follows: സ്‌പൈസസ് വ്യാപാര കേന്ദ്രത്തിലെത്തിയ മോഷണ സംഘം വ്യാപാര കേന്ദ്രത്തിന്റെ ജനൽചില്ല് തകർത്തു. പിന്നാലെ അകത്ത് കയറാൻ … Continue reading മോഷ്ടിച്ച പെട്ടി ഓട്ടോയുമായി എത്തി, കെട്ടിടത്തിനുള്ളിൽ കയറാതെ തന്നെ ഉള്ളിലിരുന്ന 3.60 ലക്ഷം രൂപയുടെ ഏലയ്ക്ക മോഷ്ടിച്ചു വണ്ടിയിൽ കയറ്റി: ‘കാമാക്ഷി എസ്.ഐ’ പ്രയോഗിച്ച തന്ത്രം ഇങ്ങനെ…!