കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു ഹുമാനിറ്റീസ് വിദ്യാർത്ഥികളാണ് ഇടക്കുളങ്ങര ഗീതാഭവനത്തിൽ ബിനുവും സുഹൃത്ത് കല്ലേലിഭാഗം ജിത്തുഭവനത്തിൽ സത്യജിത്തും (16).The story of the rare friendship of the students ബിനുവിനെ സുരക്ഷിതമായി സ്കൂളിലെത്തിക്കുന്നത് സത്യജിത്താണ്. ഇരുവരും 2020ലാണ് പരിചയപ്പെടുന്നത്. ഇതേ സ്കൂളിലെ എട്ടാംക്ലാസിൽ ഒരേ ഡിവിഷനിൽ പ്രവേശനം നേടാനായെങ്കിലും അടുത്ത് ഇടപെടാൻ കഴിഞ്ഞത് 2022 ൽ 10-ാം ക്ലാസിൽ എത്തിയപ്പോഴാണ്. കൊവിഡിനെ തുടർന്ന് 8, 9 ക്ലാസുകൾ പൂർണമായും ഓൺലൈനിലായിരുന്നു. ക്ലാസ് ഗ്രൂപ്പിൽ … Continue reading വീൽചെയറിന്റെ ഹാൻഡിലിൽ പിടിച്ച് സത്യജിത്ത് സൈക്കിൾ ചവിട്ടും; ഒന്നാംനിലയിലുള്ള ക്ലാസിലേക്ക് ബിനുവിനെ എടുത്തുകയറ്റും;പ്ലസ്ടു വിദ്യാർഥികളുടെ അപൂർവ സൗഹൃദത്തിൻ്റെ കഥ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed